നേതൃത്വത്തെ വിശ്വസിച്ച് സമരത്തിന് ഇറങ്ങിയ പ്രവര്‍ത്തകരെ പാര്‍ട്ടി സംരക്ഷിക്കുന്നില്ലെന്ന ആരോപണം ബിജെപിയില്‍ രൂക്ഷമാകുന്നു. സമരത്തിനിറങ്ങിയ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പേരിലാണ് പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്. ഇവര്‍ക്ക് വേണ്ട നിയമസഹായം പോലും ലഭ്യമാക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നാണ് ബിജെപിയില്‍ ഉയരുന്ന പ്രധാന വിമര്‍ശനം.<br /><br />difference of opinion emerges in bjp over sabarimala issue -updates